HOMAGEതപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ട് വീട്ടില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; അന്യം നിന്നു പോയിരുന്ന നാട്ടറിവുകള്‍ ശേഖരിച്ച് പുതിയ തലമുറയ്ക്ക് കൈമാറുന്നതില്‍ ശ്രദ്ധ പുലര്‍ത്തി മഹേഷിന്റെ വിയോഗം വലിയനഷ്ടംമറുനാടൻ മലയാളി ഡെസ്ക്2 Jun 2025 8:31 AM IST